വൃല്‍ദ്ധല്‍ന്‍ ഭാര്യയെ ആശുപത്രിയില്ല? വെടിവല്‍ച്ചുകൊല്‍ന്നു
ജോസ് കുല്മ്പിളുവേലില്ല?
റോം: ഇല്ലഗ്ഗലിയില്ല? എഴുപല്‍ത്തിയേഴുകാരല്‍ന്‍ എല്‍ണ്‍പല്‍ത്തിരണ്ടുകാരിയായ ഭാര്യയെ ആശുപത്രിയില്ല? വെടിവല്‍ച്ചു കൊല്‍ന്നു. ഇല്ലഗ്ഗലിയിലെ ടസ്കാല്‍ന്‍ നഗരല്‍ത്തില്ല? ശനിയാഴ്ച വൈകുല്‍േന്നരമാണ് സംഭവം ഉണ്ടായത്. കഴില്‍ഞ്ഞ എല്‍ട്ടു വല്ല?ഷമായി മറവിരോഗം ( അല്ല?ഷിമേഴ്സ്) ബാധില്‍ച്ചു ചികില്ല?യിലായിരുല്‍ന്ന ഭാര്യയെ ആശുപത്രി ജീവനല്‍ക്കാരുടെ മുല്‍ന്നില്ല? വല്‍ച്ച് മൂല്‍ന്നു തവണ വെടിവയ്ല്‍ക്കുകയായിരുല്‍ന്നു. രണ്ടു പ്രാവശ്യം തലയ്ല്‍ക്കും ഒരു പ്രാവശ്യം നെല്‍ഞ്ചിലുമാണ് വെടിയേല്ലഗ്ഗത്. ഇയാല്ല? പോലീസിന് കീഴടല്‍ങ്ങി കുല്ലഗ്ഗം ഏല്ലഗ്ഗു പറല്‍ഞ്ഞു. രോഗബാധിതയായി ഭാര്യയെ കാണുല്‍ന്നത് സഹില്‍ക്കാനാവാല്‍ത്തതിനാലാണ് വധില്‍ച്ചതെല്‍ന്ന് ഇയാല്ല? പൊലീസിനോട് പറല്‍ഞ്ഞു.
ലോകല്‍ത്തില്ല? അറുപല്‍ത്തിയല്‍ഞ്ച് വയസുവരെയുല്ല? 2,5 ശതമാനവും അതിനു മുകളില്ല? പ്രായമുല്ല? 20 ശതമാനവും ആളുകല്ല? അല്ല?ഷിമേഴ്സ് രോഗല്‍ത്തില്ലെക്ള പിടിയിലാണല്‍ന്ന് വിവിധ പഠനല്‍ങ്ങല്ല? വെളില്‍െപ്പടുല്‍ത്തുല്‍ന്നു.
- dated 02 Dec 2007
Comments: